Attractions Not to Miss in Kanjirakolly!

A View from Sasipara HillStation,Kanjirakolly after a Rain..... കോടമഞ്ഞു നേര്‍ത്തു മൂടല്‍മഞ്ഞാകുന്നു. ശക്തമായ കാറ്റു മഞ്ഞിനെ ദൂരെക്കു കൊണ്ടുപൊകുമ്പോള്‍ തെളിഞ്ഞ ആകാശവും പച്ചപ്പുതച്ച മലനിരകളും കണ്ണിനു അത്ഭുത കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ടാകും. അതൊന്നു കണ്‍കുളിര്‍ക്കെ ആസ്വവദിക്കാന്‍ സമയം തരാതെ വീണ്ടും കോടമഞ്ഞും മഴയും.. ഒരു മഴ പെയ്ത് തോർന്നാൽ കാഞ്ഞിരക്കൊല്ലി ഇങ്ങനൊക്കെയാണ്. Photo Credit : Kisco's Fotografia (Kichu) Kanjirakolly Tourism