Posts

Showing posts from August, 2014

Visranthi , Kanjirakolly

Image
VISRANTHI : It is a small plane where picnic teams usually take rest and have snacks 

Kanmadappara,Kanjirakolly

Image
പ്രകൃതിരമണീയതയില്‍ കുളിച്ചുനില്‍ക്കുന്ന കാഞ്ഞിരക്കൊല്ലി പാറകളുടെ ദേശം കൂടിയാണ് .ഈ വിവിധതരത്തിലുള്ള പാറകള്‍ സാഹസികതയെ പ്രണയിക്കുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും എന്ന കാര്യത്തില്‍ സംശയമില്ല . കന്മദ പാറ (KANMADAPARA) മനോഹരങ്ങളായ താഴ്വരകാഴ്ചകളാസ്വദിക്കുന്ന തിനു അല്പം സാഹസികത കൈമുതലായുള്ള സഞ്ചാരികള്‍ സന്ദര്‍ശനത്തിനു ഏറ്റവുമേറെ ഇഷ്ടപ്പെടുന്ന,സമുദ്രനിരപ്പ ില്‍ നിന്ന് 4500 ലേറെ അടി ഉയരത്തില്‍ കാഞ്ഞിരക്കൊല്ലിയിലെ മുക്കുഴി വനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നെടുങ്കന്‍ പര്‍വതാഗ്ര പറക്കൂട്ടമാണ് കന്മദ പാറ. കിഴക്ക് കുടക് മലനിരകള്‍ക്ക് മുകളിലേക്ക് സാവകാശമുയര്‍ന്നു വരുന്ന പ്രഭാത സൂര്യനും പടിഞ്ഞാറ് അറബികടലിലേക്ക് അല്പാല്പമായി ഇറങ്ങി മുങ്ങിത്താഴുന്ന അസ്തമയ സൂര്യനും ഇവിടെ കാഴ്ചയുടെ മാന്ത്രിക വിസ്മയങ്ങളാകുന്നു Kanmadappara:    About 4500 feet above sea level,   From the hill, we get an amazing view of the vast horizon. The sun rise and sunset from this rocky mountain peak, encircled by evergreen hills, are spectacular. We get a distant view of Kannur, Taliparamba and the Arabian S...

Our View Point, Kanjirakolly

Image
Just Me and Nature... ...... .... at Sasipara Viiew Point .Kanjirakolly

Who wants to go for a walk...? at Kanjirakolly

Image

On top of..........Sasipara, View Point, Kanjirakolly

Image
സുന്ദരമായ ഭൂമിയിൽ ആരുടേയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാൻ മനസ്സിൽ ആഗ്രഹമുണ്ടോ....  at On top of..........Sasipara, View Point, Kanjirakolly

Kanjirakolly mornings....

Image
how can I miss these Mornings.....  Photo : Jamshin Ambalathilakath

Welcome......!

Image
സഞ്ചാരികളെ  ഇതിലെ  ഇതിലെ.... മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ് കാഞ്ഞിരക്കൊല്ലി നിങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്നത്....