Kanmadappara,Kanjirakolly


പ്രകൃതിരമണീയതയില്‍ കുളിച്ചുനില്‍ക്കുന്ന കാഞ്ഞിരക്കൊല്ലി
പാറകളുടെ ദേശം കൂടിയാണ് .ഈ വിവിധതരത്തിലുള്ള പാറകള്‍ സാഹസികതയെ പ്രണയിക്കുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും എന്ന കാര്യത്തില്‍ സംശയമില്ല .
കന്മദ പാറ (KANMADAPARA)
മനോഹരങ്ങളായ താഴ്വരകാഴ്ചകളാസ്വദിക്കുന്നതിനു അല്പം സാഹസികത കൈമുതലായുള്ള സഞ്ചാരികള്‍ സന്ദര്‍ശനത്തിനു ഏറ്റവുമേറെ ഇഷ്ടപ്പെടുന്ന,സമുദ്രനിരപ്പില്‍ നിന്ന് 4500 ലേറെ അടി ഉയരത്തില്‍ കാഞ്ഞിരക്കൊല്ലിയിലെ മുക്കുഴി വനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നെടുങ്കന്‍ പര്‍വതാഗ്ര പറക്കൂട്ടമാണ് കന്മദ പാറ.
കിഴക്ക് കുടക് മലനിരകള്‍ക്ക് മുകളിലേക്ക് സാവകാശമുയര്‍ന്നു വരുന്ന പ്രഭാത സൂര്യനും പടിഞ്ഞാറ് അറബികടലിലേക്ക് അല്പാല്പമായി ഇറങ്ങി മുങ്ങിത്താഴുന്ന അസ്തമയ സൂര്യനും ഇവിടെ കാഴ്ചയുടെ മാന്ത്രിക വിസ്മയങ്ങളാകുന്നു
Kanmadappara:   About 4500 feet above sea level, From the hill, we get an amazing view of the vast horizon. The sun rise and sunset from this rocky mountain peak, encircled by evergreen hills, are spectacular. We get a distant view of Kannur, Taliparamba and the Arabian Sea from here. The more adventurous can trek to the top of the hill. 



Comments

Popular posts from this blog

Vanamouli Resort,Kanjirakolly

Aruvi Resort,Kanjirakolly

Sasipara View Point,Kanjirakolly